കോവിഡ് വ്യാപനം കൂടി ; ശനിയാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കു ദര്‍ശനമില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാളെ മുതല്‍ ഗുരുവായൂരില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനം. നാളെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ക്ക് മാത്രം പ്രത്യേക അനുമതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രഭരണ സമിതിയുടേതാണ് തീരുമാനം. ഈ തീരുമാനത്തെ സര്‍ക്കാര്‍ അംഗീകരിച്ചിച്ചുണ്ട്.

സുരക്ഷാകാര്യത്തില്‍ ക്ഷേത്രജീവനക്കാര്‍ക്കും ആശങ്കയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരുമെന്നും മന്ത്രി പറഞ്ഞു. മറ്റുക്ഷേത്രങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....