തിരുവനന്തപുരം : തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം.മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടു കൂടി ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വൈദ്യുതി മന്ത്രി എം.എം.മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
RECENT NEWS
Advertisment



























