അന്യായമായ വൈദ്യുതി ചാർജ്ജ് പിൻവലിക്കണം : പി.മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : കോവിഡ് 19 ന്റെ മറവിൽ വൈദ്യുതി ചാര്‍ജ്ജ്  പതിൻമടങ്ങ് വർദ്ധിപ്പിച്ച്  പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി. സി. സി. അംഗം പി. മോഹൻരാജ് ആരോപിച്ചു. അന്യായമായ വൈദ്യൂതി ചാർജ്ജ് വർദ്ധനവിനെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് കക്കാട് വൈദ്യൂതി  സെക്ഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം പി.വി. വർഗ്ഗീസ് , ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്  ജോയൽ മാത്യൂ , കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അലൻ ജീയോ മൈക്കിൾ , മണ്ഡലം പ്രസിഡന്റ് രാജു കലപ്പമണ്ണിൽ , ഡി.സി.സി അംഗം സജി കുളത്തുങ്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ , ബ്ലോക്ക് സെക്രട്ടറിമാരായ സി.എം മോനച്ചൻ , സാം മാത്യുസ്, ഷാജഹാൻ ആങ്ങമൂഴി , മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് പുരയിടത്തിൽ , ജിബിൻ ഏബ്രഹാം വർഗ്ഗീസ് , സുബൈദ ബീവി , സൂസൻ മേബിൾ സലിം , ശ്യാമളാ ഉദയഭാനു, എം.ആർ . ശ്രീധരൻ, എം.കെ. മാത്യു , മോനിഷ് മുട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...