രാജ്യത്തെ കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 91​ ​ല​ക്ഷ​വും ​മ​ര​ണം​ 1.34​ ​ല​ക്ഷ​വും​ ​പി​ന്നി​ട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 91​ ​ല​ക്ഷ​വും​ ​മ​ര​ണം​ 1.34​ ​ല​ക്ഷ​വും​ ​പി​ന്നി​ട്ടു.​ ​ ​ക​ഴി​ഞ്ഞ​ ദിവസം​ 44,059​ ​പേ​ര്‍​ക്കാ​ണ് ​കൊ​വി​‌​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍​ ​ചി​കി​ത്സ​യി​ലു​ള്ള​ത് 4,43,486​ ​പേരാ​ണെ​ന്ന് ​കേ​ന്ദ്ര​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ 4.85​ ​ശ​ത​മാ​ന​മാ​ണി​ത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 7,71,619 ആയി. ആകെ മരണസംഖ്യ 11,622. നിലവില്‍ 12,245 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 1509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1645 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,74,555 ആയി. 8,38,150 പേര്‍ രോഗമുക്തരായിട്ടുണ്ട്. 11,678 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4153 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 30 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,84,361 പേരായി. നിലവില്‍ 81,902 പേരാണ് ചികിത്സയിലുള്ളത്. 1654793 പേര്‍ ഇതുവരെ രോഗമുക്തി നേടി. 46,653 പേര്‍ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...