തദ്ദേശഭരണ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍. 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 പേരാണ് സ്ഥാനാര്‍ത്ഥികള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 പേരാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

മുനിസിപ്പാലിറ്റികളില്‍ 10,399 സ്ഥാനാര്‍ഥികളുണ്ട്. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് 1,986 പേര്‍ മത്സര രംഗത്തുണ്ടെന്നും വിവരം.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ മത്സരരംഗത്തുളളത്. 8497 പേർ. 2649 പേർ മാത്രം മത്സരരംഗത്തുളള കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികള്‍. അന്തിമപട്ടികയായതോടെ സ്ഥാനാർത്ഥികള്‍ക്കുളള ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...