24 മണിക്കൂറിനിടെ രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 108 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​​. 1,57,656 പേരാണ്​ രാജ്യത്ത്​ മഹാമാരി മൂലം മരിച്ചത്​. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 2021 മാര്‍ച്ച്‌​ അഞ്ച്​ വരെ 22,06,92,677 സാമ്പിളുകള്‍ പരിശോധിച്ചു. 7,51,935 സാമ്പിളുകളാണ്​ വെള്ളിയാഴ്ച പരിശോധിച്ചത്​.

1,94,97,704 പേ​ര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌​ ഒന്നിനാണ്​ മുതിര്‍ന്ന പൗരന്‍മാര്‍ക്കും 45 വയസിന്​ മുകളില്‍ പ്രായമുള്ള മറ്റ്​ രോഗബാധിതരുമായ വ്യക്തികള്‍ക്ക്​ വാക്​സിന്‍ ലഭ്യമാക്കാനുള്ള യജ്ഞം ആരംഭിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...