മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ നഗരത്തിലെ ആകെ കോവിഡ് മരണം 3559 ആയി. പുതുതായി 1197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 65265 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച്‌ ഒരു പോലീസുകാരന്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 46 പോലീസുകാര്‍ ആണ്‌. 2349 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ചികിത്സാകേന്ദ്രങ്ങളില്‍ നിലവില്‍ 34% കിടക്കള്‍ ഒഴിവുണ്ട്. ധാരാവിയില്‍ ഇന്നലെ രോഗം ബാധിച്ചത് 7 പേര്‍ക്ക് മാത്രമാണ്. മഹാരാഷ്ട്രയില്‍ ​ 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് കൂടി​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയധികം​ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത്​ ആദ്യമായാണ്​. മഹാരാഷ്ട്രയില്‍ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1, 24, 334 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...