ക്വാ​റ​ന്‍​റീ​നി​ലി​രി​ക്കെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യു​ടെ കോ​വി​ഡ് പ​രി​ശോ​ധനാഫ​ലം നെ​ഗ​റ്റീ​വ്

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം: അ​ഞ്ഞൂ​ര്‍ റോ​ഡി​ല്‍ ക്വാ​റ​ന്‍​റീ​നി​ലി​രി​ക്കെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം നെ​ഗ​റ്റീ​​വ്. തെ​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​രന്റെ ഭാ​ര്യ ത​ങ്ക​യാ​ണ് (68) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​വ​രെ പു​റ​ത്തേ​ക്ക് കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ​വ. ഗേ​ള്‍​സ് സ്കൂ​ള്‍ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...