കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാനിടയില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ

For full experience, Download our mobile application:
Get it on Google Play

ചൈന: 763 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തില്‍ 6.9 ദശലക്ഷത്തിലധികം ജീവന്‍ അപഹരിക്കുകയും ചെയ്ത മാരകമായ കോവിഡ് ഈ വൈറസ് എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ അതൊരിക്കലും പുറത്തുവരാനും പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് ഫു ഗാവോ തുറന്നുപറഞ്ഞിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും ജോര്‍ജ് ഫു ഗാവോ പറഞ്ഞു

വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെ റാക്കൂണ്‍ നായ്ക്കളുമായി കോവിഡ് ഉത്ഭവത്തിന് ബന്ധമുണ്ടെന്ന് കാണിക്കുന്ന സമീപകാല പഠനത്തെയും അദ്ദേഹം നിരാകരിച്ചു. മൃഗങ്ങളില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗാവോ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...