മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ രോ​ഗി വീ​ണ്ടും ര​ക്ഷ​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ രോ​ഗി വീ​ണ്ടും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന്​ ചികി​ത്സ​യി​ലു​ള്ള 45കാ​രി​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌ ര​ക്ഷ​പെട്ട​ത്. അ​ത്യാ​ഹി​ത വിഭാഗത്തില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലൂ​ടെ ച​ന്ത​ക്കു​ന്ന് റോ​ഡി​ലൂ​ടെ ഇ​റ​ങ്ങി ഓ​ടി​യ ഇ​വ​രെ നഴ്സ്  ഉ​ള്‍​പ്പെ​ടെയുള്ള  ജീ​വ​ന​ക്കാ​ര്‍ പി​ന്തു​ട​ര്‍​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്നാ​മ​ത്തെ രോ​ഗി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ ര​ക്ഷ​പെ​ടു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...