ലോകത്ത് കോവിഡ് ബാധിതര്‍ ; 5,12,900 പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് കേസുകള്‍ 1,05,59,000 കടന്നു. ആകെ മരണം 5,12,900 കടന്ന് മുകളിലേക്ക്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലില്‍ മുപ്പത്തിയൊന്നായിരത്തിലധികമാളുകള്‍ക്കും രോഗം ബാധിച്ചു. 1,200ല്‍ അധികമാളുകള്‍ 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചു. അമേരിക്കയില്‍ 639 പേരാണ് മരിച്ചത്.

57,83,996 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സര്‍വകലാശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നില്‍ക്കുന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ല്‍- 14,08,485, റഷ്യ- 6,47,849, ഇ​ന്ത്യ-5,85,792, ബ്രി​ട്ട​ന്‍- 3,12,654, സ്പെ​യി​ന്‍- 2,96,351, പെ​റു- 2,85,213, ചി​ലി- 2,79,393, ഇ​റ്റ​ലി- 2,40,578, ഇ​റാ​ന്‍- 227,662.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ അ​മേ​രി​ക്ക – 1,30,106, ബ്ര​സീ​ല്‍- 59,656, റ​ഷ്യ- 9,320, ഇ​ന്ത്യ-17,410, ബ്രി​ട്ട​ന്‍- 43,730, സ്പെ​യി​ന്‍- 28,355, പെ​റു- 9,677, ചി​ലി- 5,688, ഇ​റ്റ​ലി- 34,767, ഇ​റാ​ന്‍- 10,817.

മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും തു​ര്‍​ക്കി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. മെ​ക്സി​ക്കോ​യി​ല്‍ 2,20,657 പേ​ര്‍​ക്കും  പാ​ക്കി​സ്ഥാ​നി​ല്‍ 2,09,337 പേ​ര്‍​ക്കും തു​ര്‍​ക്കി​യി​ല്‍ 2,00,412 പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...