അന്യ സംസ്ഥാന തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ പുതിയ മാര്‍ഗനിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ പുതിയ മാര്‍ഗനിര്‍ദേശം. ജില്ലയില്‍ എത്തുന്നവര്‍ ക്വറന്‍റീന്‍, രജിസ്ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. 14 ദിവസം ക്വറന്‍റീനിലും കഴിയണം. കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവര്‍ അഞ്ചാം ദിവസം ആന്റിജന്‍ പരിശോധനയും നടത്തണം.

സ്വന്തം നിലയില്‍ വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ നേരത്തെ പുറപ്പെടുവിച്ച ക്വറന്റീൻ മാനദണ്ഡങ്ങള്‍ പാലിക്കണം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികള്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌ തൊഴിലിടത്തില്‍ തന്നെ കഴിയണം. തൊഴിലാളികള്‍ ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിര്‍ദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച്‌ കരാറുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...