കോവിഡ് നിയന്ത്രണ ലംഘനo : സംസ്ഥാനത്ത് ഇന്ന് 288 പേര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 288 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 120 പേരാണ്. 540 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4132 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 54, 25, 52
തിരുവനന്തപുരം റൂറല്‍ – 17, 7, 12
കൊല്ലം സിറ്റി –                3, 0, 0
കൊല്ലം റൂറല്‍ –               12, 12, 52
പത്തനംതിട്ട –                  0, 0, 0
ആലപ്പുഴ –                       12, 7, 4
കോട്ടയം –                       18, 16, 162
ഇടുക്കി –                          34, 0, 1
എറണാകുളം സിറ്റി –        53, 6, 2
എറണാകുളം റൂറല്‍ –       40, 6, 50
തൃശൂര്‍ സിറ്റി –                  0, 0, 0
തൃശൂര്‍ റൂറല്‍ –                 3, 2, 0
പാലക്കാട് –                       2, 4, 0
മലപ്പുറം –                         0, 0, 0
കോഴിക്കോട് സിറ്റി –        0, 0, 0
കോഴിക്കോട് റൂറല്‍ –       10, 10, 0
വയനാട് –                          5, 0, 0
കണ്ണൂര്‍ സിറ്റി –                  13, 13, 67
കണ്ണൂര്‍ റൂറല്‍ –                 0, 0, 25
കാസര്‍ഗോഡ് –                 12, 12, 113

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...