കോവിഡ് രൂക്ഷമാകുന്നു : കന്യാകുമാരി ജില്ലയില്‍ പൊതുഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കന്യാകുമാരി ജില്ലയില്‍  പൊതുഗതാഗതം ജൂലൈ 15വരെ നിര്‍ത്തിവെച്ചു. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലയ്ക്കുളളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ അന്തര്‍സംസ്​ഥാന, അന്തര്‍ജില്ല യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കടകള്‍ തുറക്കാനുളള സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി. കോവിഡ് ചികിത്സക്കായി ആശാരിപളളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക്​ ചുറ്റും ആറ് സ്​ഥലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായും ജില്ല ഭരണകൂടം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...