അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51,000 ക​ട​ന്നു ; 9 ലക്ഷത്തിലേറെ രോഗികള്‍

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ആ​ഗോ​ള ജ​ന​ത​യെ കാ​ര്‍​ന്നു തി​ന്നു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51,000 ക​ട​ന്നു. 51,342 പേ​ര്‍​ക്കാ​ണ്  വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ നഷ്ടമാ​യ​ത്. 9,09,116 പേ​ര്‍​ക്ക്  ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു .​ 92,266 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ്  രോഗ മു​ക്തി നേ​ടാ​നാ​യ​ത്. ന്യൂ​യോ​ര്‍​ക്ക്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രിച്ച​തും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​തും. ന്യൂ​യോ​ര്‍​ക്കി​ല്‍ 2,76,711 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ ന്യൂ​ജ​ഴ്സി​യി​ല്‍ 1,02,196 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ 21,283 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. ന്യൂ​ജ​ഴ്സി​യി​ല്‍ 5,617ഉം. ​മ​സാ​ച്യു​സെ​റ്റ്സി​ല്‍ 46,023 പേ​ര്‍​ക്കും ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 39,684 പേ​ര്‍ക്കും ​പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ 38,652 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...