പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച (മെയ് 15) കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കും : ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ജില്ലയില്‍ ശനിയാഴ്ച (മെയ് 15) കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം വാക്സിന്‍ വിതരണം ചെയ്യും. ആദ്യ ഡോസ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് കോവാക്സിന്‍ ആണ് നല്‍കുക. കോവാക്സിന്‍ ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ വെളളിയാഴ്ച (മേയ് 14) വൈകുന്നേരം 5 മണിക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ മാത്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

0
തിരുവനന്തപുരം: ‌സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന്...