വാക്സിനേഷൻ സ്ലോട്ട് ലഭിക്കാനുള്ള ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് വാക്സിനേഷൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി. വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. കൂടുതൽ ആളുകൾ വാക്‌സീനേഷൻ എടുക്കുന്ന ജില്ലകളിലാണ് സ്ലോട്ട് പ്രശ്നമുള്ളതെന്നു സർക്കാർ വിശദീകരിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം പ്രായോഗിക തലത്തിൽ എത്തുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ശുചീകരണ തൊഴിലാളികളെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കുന്നതിനു കോടതി മാറ്റി വെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...