ഹജ്ജ് തീർത്ഥാടകർക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ഹജ്ജ് തീർത്ഥാടകർക്ക് അനുവദിച്ച കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി. ഇവയുടെ പേരും ഡോസുകളുടെ എണ്ണവും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജിന് എത്തുന്ന തീർത്ഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധനയെ തുടർന്ന് ‘ദൈവത്തിൻറെ അതിഥികളുടെ ആരോഗ്യം’ എന്ന പേരിൽ അംഗീകൃത വാക്സിനുകളുടെ പേരും ഡോസുകളുടെ എണ്ണവും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ വിശദീകരിക്കുന്നു.

ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ സൗദി അറേബ്യയിലേക്ക് വരുന്നവർക്കുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർ 65 വയസ്സിന് താഴെയുള്ളവരായിരിക്കണം, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്കൊപ്പം അടിസ്ഥാന വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം, രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് (പിസിആർ) സമർപ്പിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...