കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം : രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് ഇന്ന് എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് ഇന്ന് എത്തും. ഇതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമാകും. ഇന്ന് സംസ്ഥാനത്തെത്തുന്നത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ്. മരുന്നുകള്‍ മൂന്ന് മേഖലകളിലായാണ് എത്തിക്കുന്നത്.

68,000 ഡോസ് തിരുവനന്തപുരം മേഖലകളിലും 78,000 ഡോസ് എറണാകുളം മേഖലയിലും 54,000 ഡോസ് കോഴിക്കോട് മേഖലയിലും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തയച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...