കേ​ര​ളം നേ​രി​ട്ടു​വാ​ങ്ങി​യ 1.37 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ന്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കേ​ര​ളം നേ​രി​ട്ടു​വാ​ങ്ങി​യ 1.37 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ന്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​. വാ​ക്സി​ന്‍ ആലുവയി​ലെ മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ ശേ​ഷം വി​ത​ര​ണ​ത്തി​നാ​യി ഡോ​സു​ക​ള്‍ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.

25 ല​ക്ഷം ഡോ​സ് വാ​ക്സിനാ​ണ് കേ​ര​ളം ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​നി ബാ​ക്കി ഡോ​സേ​ജു​ക​ള്‍ എ​ത്താ​ന്‍ വൈ​കി​യേ​ക്കു​മെ​ന്നാ​ണ് അറിയുന്നത്. നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് നേരിട്ട് വാ​ക്സീ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യി​ലും കേ​ര​ള​മി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...