യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം ; ഇന്ത്യൻ കൂട്ടായ്മകളും രംഗത്ത്

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ : യു.എ.ഇയില്‍ കോവിഡ് വാക്സിൻ വിതരണം ഊർജിതം. മലയാളികൾക്ക് പ്രാമുഖ്യമുള്ള യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകളും കോവിഡ് വാക്സിൻ വിതരണത്തിൽ സജീവമാണ് . പ്രവാസി കൂട്ടായ്മകൾ കൂടി പങ്കുചേർന്നതോടെ ദിനംപ്രതി അര ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു വരുന്നത്.

എല്ലാ പ്രധാന പ്രവാസി കൂട്ടായ്മകളെയും വാക്സിൻ വിതരണത്തിൽ പങ്കുചേർക്കാനാണ് യു.എ.ഇ തീരുമാനം. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചു വരുന്നതും. ഇതിനകം പത്തു ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെ എണ്ണമറ്റ പ്രവാസി സംഘടനകളുടെ ആസ്ഥാനങ്ങളും വാക്സിൻ വിതരണത്തിന്‍റെ ഭാഗമാണ്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി കോവിഡ് പ്രതിരോധ പോരാട്ടം വിപുലപ്പെടുത്താനാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...