ഒറ്റ രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല വാക്സീന്‍ ഉത്പാദനം ; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ  മറുപടി. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീൻ വികസനം സാധ്യമാകൂ. ഉത്പാദിപ്പിച്ച വാക്സീൻ ഉടനടി വിതരണം ചെയ്യാനുമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരിടവേളയ്ക്കു ശേഷം വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധി കൊവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിവില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സീൻ വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങൾക്ക് ഉത്തരവാദിയാണ്. സർക്കാരിന് വ്യക്തമായ പദ്ധതിയില്ലാത്തപ്പോൾ ഇനിയും നിരവധി തരംഗങ്ങൾ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുൽ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...