കോവാക്​സിന്‍ ഉപയോഗം സംസ്ഥാനത്ത്​ അനുവദിക്കരുതെന്ന്​ ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി ടി.എസ്​ സിങ്​ ഡിയോ

For full experience, Download our mobile application:
Get it on Google Play

റായ്​പൂര്‍: കോവിഡ്​ വാക്​സിനായ കോവാക്​സിന്‍ പരീക്ഷണം പൂര്‍ത്തിയാവാതെ അന്തിമ ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ  ഉപയോഗം സംസ്ഥാനത്ത്​ അനുവദിക്കരുതെന്ന്​ ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി ടി.എസ്​ സിങ്​ ഡിയോ.

കോവാക്​സിന്റെ  മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്​. വാക്സിന്‍ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുകയാണ്. പൂര്‍ണമായ ഫലം പുറത്തുവരുന്നതുവരെ അതിന്റെ  ഉപയോഗം ഒഴിവാക്കണം. ഇന്നത്തെ അവസ്ഥയില്‍ വാക്​സിന്‍ സ്വീകരിക്കാന്‍ ജനങ്ങളോട്​ പറയാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...