കോവിഡ് : ഇന്ത്യക്കാരില്‍ പ്രതിരോധശേഷി കുറയുന്നെന്ന് ഡബ്ല്യു.എച്ച്.ഒ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഫെബ്രുവരി അവസാനം മുതല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ പ്രതിരോധശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത് നേരിടാന്‍ ഇന്ത്യയ്ക്ക് ശക്തമായ രോഗ നിരീക്ഷണവും ഉയര്‍ന്ന വാക്സിന്‍ കവറേജും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജ്യനല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്. 2022 ന്റെ തുടക്കത്തില്‍ ഒമിക്റോണ്‍ തരംഗത്തില്‍ അവസാനമായി കണ്ട നിലയിലേക്ക് കോവിഡ് കേസുകളുടെ വര്‍ധനവ് ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്നു. ഇത് കരുതിയിരിക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ശക്മാക്കണം. കോവിഡ് മരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും തടയുന്നതിന് വാക്‌സിനേഷന്‍ സഹായകമാവുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ 6,155 പുതിയ കോവിഡ് അണുബാധകള്‍ രേഖപ്പെടുത്തി. ഇത് ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...