കൊറോണക്കെതിരെ പൊരുതാന്‍ സേവാഭാരതി ; 24മണിക്കൂറും ആംബുലൻസ് സേവനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരുപത്തിനാലു മണിക്കൂറും ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആംബുലന്‍സുകള്‍ തയ്യാറാക്കി സേവാഭാരതി. ഇടുക്കി മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് സേവനമാരംഭിക്കുക. ജനുവരി 23നു തൃശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ആംബുലന്‍സുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിന് എത്തിക്കുന്നത്.

ആംബുലന്‍സുകളുടെ ലഭ്യത കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലെത്തി ക്കാനും ഇത് സഹായകമാകും. സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. ആകെ 106 ആംബുലന്‍സുകളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചിതാഗ്‌നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകള്‍ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...