ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,70,000 ലേ​ക്ക് ; രോഗികള്‍ 90 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,70,000ലേ​ക്ക് അ​ടു​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്‌ ഇ​തു​വ​രെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,66,718 ആ​ണ്. 89,14,787 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

47,38,542 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മുന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 23,30,578, ബ്ര​സീ​ല്‍- 10,70,139, റ​ഷ്യ- 5,76,952, ഇ​ന്ത്യ- 4,11,727, ബ്രി​ട്ട​ന്‍- 3,03,110, സ്പെ​യി​ന്‍- 2,93,018, പെ​റു- 2,51,338, ഇ​റ്റ​ലി- 2,38,275, ചി​ലി- 2,36,748, ഇ​റാ​ന്‍- 2,02,584.

ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ര​ണ്ടു ല​ക്ഷ​ത്തിേ​ലേ​റെ കോ​വി​ഡ് ബാ​ധി​ത​രു​ണ്ട് എ​ന്ന​തും ശ്രദ്ധേയമാ​ണ്. മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,21,980, ബ്ര​സീ​ല്‍- 50,058, റ​ഷ്യ- 8,002, ഇ​ന്ത്യ- 13,277, ബ്രി​ട്ട​ന്‍- 42,589, സ്പെ​യി​ന്‍- 28,322, പെ​റു- 7,861, ഇ​റ്റ​ലി- 34,610, ചി​ലി- 4,295, ഇ​റാ​ന്‍- 9,507.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...