ലോകത്ത് കോവിഡ് ജീവനെടുത്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു ; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുറയുന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ജീവനെടുത്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. 802,318 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോകത്ത് 23,096,646 പേര്‍ കോവിഡ് ബാധിതരായി. 15,688,639 പേ​ര്‍​ രോ​ഗ​മു​ക്തി നേടി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, പെറു, മെക്‌സിക്കോ, കൊളംബിയ, സ്‌പെയിന്‍, ചിലി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്‍പില്‍. അമേരിക്കയില്‍ 5,795,337 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി. ബ്രസീല്‍ 113,454, ഇന്ത്യ 2,973,368, റഷ്യ 964,976, പെറു 27,034, മെക്‌സിക്കോ 59, കൊളംബിയയില്‍ 522,138 എന്നിങ്ങനെയാണ് കോവിഡ് ബാധിതര്‍.

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 179,153 പേര്‍. ബ്രസീലില്‍ 113,454, ഇന്ത്യയില്‍ 55,928, റഷ്യയില്‍ 16,189 എന്നിങ്ങനെയാണ് മരണ കണക്ക്. അമേരിക്കയില്‍ 24 മണിക്കൂറിന് ഇടയില്‍ 49,489 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....