ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49 ല​ക്ഷ​ത്തി​ലേ​ക്ക് ; 3.25 ലക്ഷം ജീവനുകള്‍ പൊലിഞ്ഞു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 48,91,015 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ്  ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 3,20,134 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

19,07,413 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. യുഎസിൽ 24 മണിക്കൂറിനിടെ 22,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 998 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 15,50,217 രോഗികളാണുള്ളത്. ആകെ മരണം 91,976. റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,90,678 കോവിഡ് രോഗികളാണുള്ളത്. 2,722 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെ​യി​ന്‍- 2,78,188, ബ്രി​ട്ട​ന്‍- 2,46,406, ബ്ര​സീ​ല്‍- 2,55,368, ഇ​റ്റ​ലി- 2,25,886, ഫ്രാ​ന്‍​സ്- 1,79,927, ജ​ര്‍​മ​നി- 1,77,289, തു​ര്‍​ക്കി- 1,50,593, ഇ​റാ​ന്‍- 1,22,492, ഇ​ന്ത്യ- 1,00,328 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ രോഗികളുടെ കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...