വൈദ്യുതാഘാതമേറ്റ് പശു ചത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈദ്യുതാഘാതമേറ്റ് പശു ചത്തതായി പരാതി. പു​ല്ലു​മേ​യു​ന്ന​തി​നി​ടെ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റതായാണ് പരാതി. മു​പ്പ​ത്ത​ടം ക​ല്ലു​മ​ട​പ​റ​മ്പി​ല്‍ ശെ​ല്‍​വ​ന്റെ പ​ശു​വാ​ണ് ഷോ​ക്കേ​റ്റ് ച​ത്ത​ത്. വീ​ടി​ന​ടു​ത്തു​ള്ള ഗോ​ഡൗ​ണി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഇ​ല​ക്‌ട്രി​ക് ക​യ​റി​ല്‍ ക​ടി​ച്ച​താ​ണ് പ​ശു​വി​ന്റെ ജീവന്‍ ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണം.

വ​ര്‍​ഷ​ങ്ങ​ളാ​യി ക്ഷീ​ര​ക​ര്‍​ഷ​ക​ വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ശെ​ല്‍​വ​ന്റെ കു​ടു​ബം. മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.എ​സ്‌.ഇ.ബി​ക്ക് പ​രാ​തി ന​ല്‍​കി. സംഭവം പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...