കുട്ടനാട്ടിൽ കാറ്റിലും മഴയിലും ഫാം നിലംപൊത്തി, 15-ഓളം പശുക്കൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആശ്വാസമായി കഴിഞ്ഞ ദിവസം വേനല്‍മഴ എത്തിയെങ്കിലും കാറ്റിലും മഴയിലും പലയിടത്തും വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തില്‍ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കള്‍ക്ക് സാരമായി പരിക്കേറ്റു. മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. ചുഴറ്റി അടിച്ച കാറ്റില്‍ ഫാം പൂര്‍ണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്. തത്സമയം ഫാമില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

അതേസമയം പാലക്കാട് കോ​ങ്ങാ​ട് കാ​റ്റി​ലും മ​ഴ​യി​ലും കോ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ കൃ​ഷി നാ​ശം. മ​ണി​ക്ക​ശ്ശേ​രി പ്ര​ദേ​ശ​ത്തെ ഒ​രു ഡ​സ​നി​ല​ധി​കം ക​ർ​ഷ​ക​രു​ടെ ആ​യി​ര​ത്തി​ല​ധി​കം കു​ല​ച്ച വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. മ​ണി​ക്ക​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​നു​ണ്ണി, ചേ​രി പു​റ​ത്ത് ല​ക്ഷ്മ​ൺ കു​മാ​ർ, പ്ര​കാ​ശ​ൻ, വേ​ലാ​യു​ധ​ൻ എ​ന്നി​വ​രു​ടെ 80 മു​ത​ൽ 100 വ​രെ വാ​ഴ​ക​ളും ന​ശി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...