കർണാടകയുടെ വികസന യാത്ര നയിക്കാൻ ബിജെപിയുടെ ‘യംഗ് ടീം’ ഒരുങ്ങുന്നു : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയുടെ വികസനത്തിന് നേതൃത്വം നൽകാൻ ‘യംഗ് ടീമിനെ’ തയ്യാറാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് സംഭാവന നൽകിക്കൊണ്ട് അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഭാരതീയ ജനതാ പാർട്ടി ഒരു യുവ ടീമിനെ കർണാടകയിൽ ഒരുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സമീപനമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വികസനത്തിന്റെ റോഡ്‌മാപ്പിലാണ് ബിജെപി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ എതിരാളികളുടെ അജണ്ട അധികാരം പിടിച്ചെടുക്കലാണ്, ഞങ്ങളുടെ അജണ്ട 25ൽ രാജ്യത്തെ വികസിതമാക്കുക എന്നതാണ്.

ദാരിദ്ര്യത്തിൽ നിന്ന് രാജ്യത്തെ മുക്തമാക്കുകയും യുവാക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് നേതൃത്വം നൽകുന്നതിനായി ബിജെപി കർണാടകയിൽ ഒരു യുവ ടീമിനെ ഉണ്ടാക്കുന്നു. കർണാടകയിൽ ഇത് പോലെ നിരവധി ആഗോള ഹബ്ബുകൾ ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇരട്ട എഞ്ചിൻ സർക്കാർ എന്നത് ഇരട്ട വേഗതയുള്ള സർക്കാർ എന്നാണ് അർത്ഥമാക്കുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരുളള സംസ്ഥാനങ്ങളിൽ പാവപ്പെട്ടവർക്കായുള്ള ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കർണാടകയിൽ സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...