ഗണേഷ് കുമാര്‍ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ വിമുഖത കാണിച്ചുവെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി ജിയാ സുദീന്‍ പറഞ്ഞു.

കൂടാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ച്‌ കോർപ്പറേറ്റുകൾക്ക് വാടകക്ക് നൽകിയെന്നും ഇത് സമൂഹമധ്യത്തില്‍ അവമതിപ്പ്‌ ഉണ്ടാക്കിയെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി ആരോപിച്ചു. പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പരസ്യ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത് വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....