റിപ്പബ്ലിക് ദിനത്തില്‍ സി.പി.ഐ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റിപ്പബ്ലിക് ദിനത്തില്‍ സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി ഓഫീസിനു മുൻപിൽ സെക്രട്ടറി കെ.സതീശ് ദേശീയ പതാക ഉയർത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ എടുത്തു. ജില്ലാ കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ, സന്തോഷ് കെ ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പി.പൊന്നപ്പന്‍, സാബു പി ജോയി, ഫൈസല്‍ മുഹമ്മദ്, രാജന്‍ പിള്ള, അശോകന്‍ റാന്നി, രാഹുല്‍ തേവരുപാറ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...