കോന്നിയിൽ സി.പി.എമ്മിന് ഏകപക്ഷീയ നിലപാടെന്ന് സി.പി.ഐ ; അവലോകന റിപ്പോർട്ടിൽ ചിറ്റയം ഗോപകുമാറിനും വിമർശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിൽ സി.പി.എമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നാണ് വിമർശനം.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ സി.പി.എമ്മിലെ പ്രശ്നങ്ങൾ വോട്ട് ചോർത്തിയെന്നും എംഎൽഎ എന്ന നിലയിൽ ചിറ്റയം ഗോപകുമാറിന്‍റെ പ്രവർത്തനങ്ങൾ മുൻ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സി.പി.ഐ അവലോകന റിപ്പോർട്ടിൽ വിമർശിക്കുന്നു. പ്രവർത്തനങ്ങൾ ഭൂരിപക്ഷം കുറയാൻ കാരണമായെന്നാണ് കണ്ടെത്തൽ. കൂടാതെ അടൂരിൽ ബി.ജെ.പി വോട്ട് ചോർച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സി.പി.ഐ അവലോകന റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....