കോഴിക്കോട് നഗരത്തിൽ മാസ്‌ക് ധരിക്കാത്തതിന് 50 പേർക്ക് നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  നഗരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 63 കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്തി. മാസ്ക് ധരിക്കാത്തതിന് 50 പേർക്ക് നോട്ടീസ് നൽകി. സാമൂഹ്യ അകലം പാലിക്കാത്തതിന് മൂന്നുപേർക്ക് പിഴ ചുമത്തി. 77 പേർക്ക് നോട്ടീസ് നൽകി. മറ്റ് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് നാലുപേർക്കെതിരേ കേസെടുത്തു. 59 പേർക്ക് നോട്ടീസ് നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...