വടകര മോഡൽ പോളിടെക്നിക് പ്രവേശനം

For full experience, Download our mobile application:
Get it on Google Play

വടകര  വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2021-22 അധ്യയനവർഷത്തിൽ രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് അനുസരിച്ച് പ്രവേശനം ലഭിച്ചവർ താഴെപറയുംപ്രകാരം അനുബന്ധ സർട്ടിഫിക്കറ്റുകളും നിർദിഷ്ട ഫീസും സഹിതം രക്ഷിതാവിനോടൊപ്പം സ്ഥാപനത്തിൽ ഹാജരായി പ്രവേശനം നേടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അഡ്മിഷൻസമയത്ത് ആദ്യ ടേം ഫീസായ 9100 രൂപ കൊണ്ടുവരേണ്ടതാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 0496 2524920, 9847979857, 9961219065, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

15 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്കുശേഷം 3.30 വരെ ബയോ മെഡിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്‌, പ്രവേശനം, 16 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്കുശേഷം 3.30 വരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് എൻജിനിയറിങ്‌, പ്രവേശനം, 17 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്കുശേഷം 3.30 വരെ 15, 16, തീയതികളിൽ പ്രവേശനം നേടാത്ത എല്ലാ ബ്രാഞ്ചുകളിലേക്കുമുള്ള പ്രവേശനം എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...