എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മു​തി​ർ​ന്ന സിപിഐ നേ​താ​വ് കെ.​ഇ ഇ​സ്മ​യി​ൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മു​തി​ർ​ന്ന സിപിഐ നേ​താ​വ് കെ.​ഇ ഇ​സ്മ​യി​ൽ. എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെന്റാണിതെന്നും ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണമെന്നും ഇസ്‌മയിൽ.സ്വയം യജമാന്മാരാണെന്ന തോന്നല്ലിനേറ്റ തിരിച്ചടി. ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തി ഉണ്ടായി. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം. യുഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകൾ. മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി എന്നിവരുടെ സമീപനത്തിൽ തെറ്റുണ്ടായോ എന്ന് പരിശോധിക്കപ്പെടണം. വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർഥികളാക്കണമായിരുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ഥാനാർതികളെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നും ഉടൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് അധികൃതർ

0
തൃശൂർ: സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി...

ടെല​ഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാത്ത നടപടിയിൽ പ്രതികരിച്ച് പിണറായി...

0
തിരുവനന്തപുരം: മുതി‍ർന്ന മാധ്യമപ്രവർത്തകനും ടെല​ഗ്രാഫിന്റെ മുൻ എഡിറ്ററുമായ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട്...

കടലൂർ സ്വദേശിനിയായ 9 വയസ്സുകാരിയുടെ മരണം അപൂർവ രോഗമായ കവാസാക്കി മൂലം ; ആശങ്കപ്പെടേണ്ട...

0
കോഴിക്കോട് : കോഴിക്കോട് കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന്...

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി...

0
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ...