സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ ആണ് വാക്ക്പോര് നടന്നത്. മുന്‍ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി ആര്‍ അനില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്.

സി ദിവാകരന്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം സാമ്പത്തികമായിപ്പോലും സഹായിച്ചില്ലെന്നുമാണ് ജി ആര്‍ അനിലിന്റെ ആരോപണം. എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ ജി ആര്‍ അനില്‍ വളര്‍ന്നിട്ടില്ലെന്നും ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്‌തെന്നും സി ദിവാകരന്‍ തിരിച്ചടിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...