വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വ​ധ​ഭീ​ഷ​ണി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി :  മാ​ങ്കു​ള​ത്ത് വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വ​ധ​ഭീ​ഷ​ണി. വ​നം ഡി​വി​ഷ​ന്‍ സ​ര്‍​വേ​ക്ക് എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യു​മാ​ണ് സി​പി​ഐ ലോ​ക്ക​ല്‍ കമ്മിറ്റി സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് ഭീ​ഷ​ണി മുഴക്കിയത്. റേ​ഞ്ച് ഓ​ഫീ​സ​റെ കെ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ക്കു​മെ​ന്ന് പ്ര​വീ​ണ്‍ ഭീ​ഷ​ണി മു​ഴ​ക്കിയെന്നാണ് പരാതി.

പ്ര​ദേ​ശ​ത്ത് ആ​ന ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ വ​നം​വ​കു​പ്പ് കി​ട​ങ്ങ് കു​ഴി​ച്ചി​രു​ന്നു. ഇ​ത് ക​ര്‍​ഷ​ക​രു​ടെ സ്ഥ​ല​ത്താ​ണ്. ഇ​തേ തു​ട​ര്‍​ന്ന് ഇ​വി​ടെ വ​നം​വ​കു​പ്പും സി​പി​ഐ​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. സംഭവം സംബന്ധിച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൂ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...