സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ നിലപാടില്‍ അയവുവരുത്തി സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ നിലപാടില്‍ അയവുവരുത്തി സി.പി.ഐ. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനുള്ള കുറിപ്പിലാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ പാര്‍ട്ടി പിന്തുണയ്ക്കുന്നു. വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സില്‍വര്‍ലൈനിനെതിരെ പ്രക്ഷോഭം ഉയര്‍ത്തുന്നത് യു.ഡി.എഫും ബി.ജെ.പിയുമാണെന്നും കുറിപ്പില്‍ പറയുന്നു. ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും.

എല്‍.ഡി.എഫില്‍ രാഷ്ട്രീയ വ്യതിയാനമുണ്ടായാല്‍ തിരുത്തുമെന്നും സി.പി.ഐ വ്യക്തമാക്കി. എല്‍.ഡി.എഫ് രാഷ്ട്രീയ സമീപനത്തില്‍ നിന്ന് മാറിപ്പോയപ്പോള്‍ മുന്‍കാലങ്ങളിലും സി.പി.ഐ തിരുത്തിയിട്ടുണ്ട്. ഇതുവരെ എടുത്ത തിരുത്തല്‍ നടപടികള്‍ എണ്ണിപ്പറയുന്നില്ല. മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐയ്ക്ക് അതിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനു വേണ്ടി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ലോകായുക്തയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒന്നും കുറിപ്പിലില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...