പന്ന്യന്‍ ഉള്‍പ്പടെയുള്ളവരെ കളത്തിലിറക്കി കരുത്തുകാട്ടാന്‍ സിപിഐ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മലബാര്‍ മേഖലയില്‍ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങള്‍ മാറി കരുത്തരെ കളത്തില്‍ ഇറക്കുവാനാണ് സി പി ഐയിലെ ആലോചന. ഇതിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മത്സരിച്ച്‌ തോല്‍ക്കുന്ന ഇരിക്കൂര്‍ സി പി ഐ, കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കും.

പകരം കഴിഞ്ഞപ്രാവശ്യം എം വി നികേഷ് കുമാര്‍ മത്സരിച്ച അഴിക്കോട് മണ്ഡലം ഏറ്റെടുക്കും. ഇവിടെയാണ് പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കുവാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

പന്ന്യന്‍ മത്സരിക്കാതെ മാറിനിന്നാല്‍ പി.സന്തോഷ് കുമാറിനെ പരിഗണിക്കും. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീണ്ടും ജനവിധി തേടും. വയനാട്ടില്‍ ഇക്കുറിയും സി.പി.ഐക്ക് സീറ്റ് ഉണ്ടാവില്ല.

കോഴിക്കോട് ജില്ലയില്‍ സി.പി.ഐ. മത്സരിച്ച്‌ ജയിക്കുന്ന നാദാപുരവും പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയും തമ്മില്‍ വെച്ച്‌ മാറണമെന്നാണ് സി പി എമ്മിന്‍റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...