Thursday, March 28, 2024 11:27 am

വൺ ഇന്ത്യ – വൺ പെൻഷൻ ; ഇറ്റലിയില്‍ നാഷണൽ കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരനും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഇറ്റലിയില്‍ നാഷണൽ കമ്മിറ്റി രൂപീകരിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ഇടയിൽ ഒ.ഐ.ഒ.പി.ആശയം നെഞ്ചിലേറ്റിയ പ്രവാസികളെ കോർത്തിണക്കി ശക്തമായ പ്രവര്‍ത്തനവുമായാണ്  ഇപ്പോൾ മുന്നോട്ടു പോകുന്നതെന്ന്  ഒ.ഐ.ഒ.പി.സ്ഥാപക അംഗവും ഓവർസിസ് പ്രസിഡന്റുമായ ബിബിൻ പി. ചാക്കോ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ബിബിൻ പി. ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇറ്റലി സെന്ട്രൽ കമ്മിറ്റി ഭാരവാഹികളായി ജൂഡ്‌സ് ജോസഫ് (പ്രസിഡന്റ്), ജെസ്‌ലി തടത്തിൽ (സെക്രട്ടറി ), സാജുമോൻ (ട്രഷറർ), ജേക്കബ് ജോസഫ്, അമ്പിളി രമേശ് (വൈസ് പ്രസിഡന്റ്മാര്‍), ടിന്റോ തോമസ്, പ്രജിൻ തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍) , ഷിബു ജോർജ് (മീഡിയ കോർഡിനേറ്റർ), ഷിബി ജോസഫ് (ഓവർസീസ് കമ്മിറ്റി മെമ്പർ), ബിധു മജോ, പയസ് മാത്യു (എക്സിക്യൂട്ടീവ് മെമ്പർമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു പെണ്‍മക്കളും മരിച്ച നിലയിൽ

0
കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ....

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

0
കല്‍പ്പറ്റ : മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍...

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷം...

ഗൾഫ് യാത്രക്കാർക്ക് കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്

0
കോഴിക്കോട് : ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ...