സംക്രമസന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള‌ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള‌ള ഘോഷയാത്ര അല്‍പനേരത്തിനകം സന്നിധാനത്തെത്തും. ശബരീപീഠത്തില്‍ നിന്നും ഉടന്‍ ശരംകുത്തിയിലെത്തുന്ന ഘോഷയാത്ര 6.15ന് സന്നിധാനത്തെത്തും. മുന്‍വര്‍ഷങ്ങളില്‍ ലക്ഷങ്ങള്‍ ക്യാമ്പ്  ചെയ്‌ത് മകരവിളക്ക് ദര്‍ശനം നടത്തിയിരുന്നെങ്കില്‍ ഇത്തവണ 5000പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള‌ളത്. പൊന്നമ്പല മേട്ടില്‍ മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ ക്യാമ്പ്  ചെയ്യാറുള‌ള പുല്ലുമേട്ടിലും ഇടുക്കി ജില്ലയിലെ മ‌റ്റിടങ്ങളിലും ഇത്തവണ പ്രവേശനമില്ല. ശബരീശന് ദീപാരാധന നടക്കുന്ന സമയം പൊന്നമ്പല മേട്ടില്‍ മകരവിളക്ക് ദൃശ്യമാകും.

അതേസമയം ശബരിമലയില്‍ ഇത്തവണ കൊവിഡ് നിയന്ത്രങ്ങള്‍ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. എന്നാല്‍ സുഗമ ദര്‍ശനമാണ് സന്നിധാനത്ത് ഭക്തര്‍ക്ക് ലഭിച്ചതെന്നും ശബരിമലയില്‍ തീര്‍ത്ഥാടന ദിവസങ്ങള്‍ കൂട്ടുക എന്നത് തന്ത്രി ഉള്‍പ്പടെയുള‌ളവരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും എന്‍.വാസു അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...