സി.പി.ഐ പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര് : പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക, അവശ്യമരുന്നുകളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വായ്പ്പൂര് പോസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. പി.എച്ച് യൂനുസ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു.

ലോക്കല്‍ സെക്രട്ടറി അനീഷ് ചുങ്കപ്പാറ,ഗ്രാമ പഞ്ചൊയത്തംഗം കെ.ആര്‍ കരുണാകരന്‍, ഉഷാ ശ്രീകുമാര്‍, പി.പി സോമന്‍, നവാസ്ഖാന്‍, പ്രസാദ് വലിയമുറിയില്‍, ടി.എസ് അജീഷ്,കെ.ആര്‍ കരുണാകരന്‍ നായര്‍ തെക്കനാട്ട്, അലിയാര്‍ കാച്ചാണില്‍, എം.എ ഷാജി, സാദിഖ്, ടി.എച്ച് ഫസീലാബീവി, രേഖാ കെ.രാജന്‍, റഷീദാ ബീവി, പി.എ ഇല്യാസ്മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....