ജനകീയ പ്രതിഷേധം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുതിച്ചുയരുന്ന പെട്രോൾ ,ഡീസൽ ,പാചകവാതക കൊള്ളക്കെതിരെ പത്തനംതിട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. എച്ച് ഷാജഹാൻറെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണ അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പെട്രോൾ ,ഡീസൽ ,പാചകവാതക വില നിയന്ത്രിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപെട്ടു.

എൻ ബിസ്മില്ലാഖാൻ, എസ് മുഹമ്മദ് അനീഷ്, സിറാജ് പുത്തൻവീട്, നിസാർ നൂർമഹൽ, ഇഖ്ബാൽ അത്തിമൂട്ടിൽ, ഫിറോസ് ഈട്ടിമൂട്ടിൽ, നഹാസ് പത്തനംതിട്ട, മുഹമ്മദ് പി സലീം, അബ്ദുൽ സത്താർ, ഫിറോസ് ബഷീർ, എ അഷ്റഫ് ഗാന്ധിനഗർ, ഷാഹുൽ ഹമീദ്, ഷെഫീഖ് തമ്പി, ഷെബീർ മുഹമ്മദ്, ഫൈസൽ ഫിറോസ്, സുഹൈൽ നജീബ്, സലീം പുത്തൻവീട്, അഷ്റഫ് മുരുപ്പേൽ, അബ്ദുൽ ഖാദർ എ വി എം, എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...