രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ; പി. ​സ​ന്തോ​ഷ് കു​മാർ സി​പി​ഐ​ സ്ഥാ​നാ​ര്‍​ഥി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി പി. ​സ​ന്തോ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​ഐ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് സ​ന്തോ​ഷ് കു​മാ​ര്‍. പാ​ര്‍​ട്ടി​യാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് സ​ന്തോ​ഷ് കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. സി​പി​എം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ട​തു മു​ന്ന​ണി​യി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റ് സി​പി​എ​മ്മി​നും സി​പി​ഐ​യ്ക്കു​മാ​ണ്. എ​ല്‍​ജെ​ഡി, ജെ​ഡി​എ​സ്, എ​ന്‍​സി​പി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. സി​പി​ഐ​യ്ക്ക് സീ​റ്റ് ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...