ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് പാർട്ടികോണ്‍ഗ്രസില്‍ സിപിഐ കേരളാഘടകം

For full experience, Download our mobile application:
Get it on Google Play

വിജയവാഡ: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് ആവശ്യമുന്നയിച്ച്‌ സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളാഘടകം. ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു. സി പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട. ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയര്‍ന്നു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടത്. അതിന് മുമ്പേതന്നെ സഖ്യം വേണമെന്ന ആവശ്യമാണ് കേരളാ ഘടകത്തെ പ്രതിനിധീകരിച്ച്‌ സംസാരിച്ച രാജാജി മാത്യു തോമസ് ഉന്നയിച്ചത്. പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമര്‍ശനത്തിനൊടുവിലാണ് പ്രായപരിധി നിര്‍ബന്ധമാക്കാന്‍ തീരുമാനിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...