കെ.​ടി. ജ​ലീ​ലി​ന്റെ ലോ​കാ​യു​ക്ത​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ത്തെ ത​ള്ളി സി​പി​ഐ ; കാ​നം രാ​ജേ​ന്ദ്ര​ന്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്റെ ലോ​കാ​യു​ക്ത​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ത്തെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ രംഗത്ത്. ജ​ലീ​ലി​ന്റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി​രി​ക്കാം. ജ​ലീ​ല്‍ ഒ​രു പ്ര​സ്ഥാ​ന​മ​ല്ല, വ്യ​ക്തി മാ​ത്ര​മാ​ണെ​ന്നാണ് കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞത്. എന്നാല്‍, സ്വ​ന്തം അ​നു​ഭ​വ​ത്തി​ല്‍ നി​ന്നാ​കും ജ​ലീ​ല്‍ ലോ​കാ​യു​ക്ത​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജ​ലീ​ലി​ന് സി​പി​എം പി​ന്തു​ണ​യു​മി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...