വിദ്യാര്‍ഥി ഓടിച്ച കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി നാലു സ്ത്രീകള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കരിംനഗര്‍ : തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി നാലു സ്ത്രീകള്‍ മരിച്ചു. ഫുട്പാത്തില്‍ ഇരുന്നവരുടെ ഇടയിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഓടിച്ച അമിത വേഗത്തിയില്‍ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 304 പ്രകാരം കേസെടുത്തതായി കരിംനഗര്‍ പോലീസ് കമ്മീഷണര്‍ വി.സത്യനാരായണ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...