പോലീസുകാരിയോട് അപമര്യാദയായി പെരുമാറി ; ഡപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഊട്ടി : തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വാഹന പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട ഡപ്യൂട്ടി തഹസില്‍ദാര്‍ ബാബുവിനെ (35) പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. ഊട്ടിക്ക് സമീപമുള്ള അതിഗരട്ടി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം 4 പേരടങ്ങുന്ന ഫ്ലയിങ് സ്ക്വാഡിന്റെ വാഹന പരിശോധനാ സമയത്താണ് അതിക്രമം നടന്നത്. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ വാഹനത്തില്‍ വച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....